Light mode
Dark mode
ഒരു ഒമാൻ റിയാലിന് 220 രൂപ
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉയരാൻ തുടങ്ങിയത്
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് എല്ലാ ജി.സി.സി രാജ്യങ്ങളിലെയും നിരക്കിൽ വർധനവുണ്ടാക്കിയിട്ടുണ്ട്
യുഎസ് ഡോളറിനെതിരെയും ഇന്ത്യൻ രൂപ ഇടിഞ്ഞു
പ്രവണത തുടർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാ വിഭാഗവും ഒരേ നിലപാടാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധിയെ അറിയിച്ചത്