കുവൈത്തില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാസ്പോര്‍ട്ട് കൈമാറ്റം ചെയ്യരുതെന്നും മയക്കു മരുന്നോ ലഹരി വസ്തുക്കളോ കൈവശം വെക്കരുതെന്നും നിര്‍ദേശമുണ്ട്.കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍...