Light mode
Dark mode
2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി അരങ്ങേറുന്നത്
ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ നടത്തണമെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു
മലയാളി താരം സജന സജീവനാണ് വിജയറൺ നേടിയത്.
അടുത്ത വർഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യറൗണ്ടിൽ പുറത്തായതോടെ ബാബറിനും സംഘത്തിനുമെതിരെ മുൻ പാക് താരങ്ങളടക്കം കടുത്തവിമർശനമുന്നയിച്ചിരുന്നു
വസിം അക്രവും വഖാൻ യൂനുസും അടക്കമുള്ള മുൻ താരങ്ങളും ബാബറിനെതിരെ രംഗത്തെത്തിയിരുന്നു
സിഖുകാരെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ പാക് താരം പിന്നീട് രംഗത്തെത്തി
ഇന്ത്യക്കെതിരായ തോൽവിയിൽ പാക് ആരാധകരും ബാബറിനും സംഘത്തിനുമെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി
ലോ സ്കോറിങ് തുടര്‍ക്കഥയാവുന്ന അമേരിക്കയിലെ പിച്ചുകളില്‍ റണ്ണൊഴുകാത്തതിന്റെ കാരണമെന്ത്
അഞ്ചാം സ്പെഷ്യലിസ്റ്റ് ബാറ്ററെ ഇറക്കാനാണ് തീരുമാനമെങ്കിൽ സഞ്ജുവിനോ ജയ്സ്വാളിനോ അവസരമൊരുങ്ങും.
അയർലൻഡിനെതിരായ മത്സരത്തിനിടെ രോഹിത് ശർമക്ക് പരിക്കേൽക്കുകയുണ്ടായി
ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ ജൂൺ ഒൻപതിനാണ് ആവേശപോരാട്ടം
'പാകിസ്താൻ മികച്ച ടീമാണ്. ശക്തമായ ബൗളിംഗ് നിര അവർക്കുണ്ട്. ഇന്ത്യയിലും പാകിസ്താനിലുമായി ക്രിക്കറ്റ് പരമ്പരകൾ നടത്തണം'
റീസെയിൽ വെബ്സൈറ്റായ സ്റ്റബ് ഹബ്, സീറ്റ് ഗീക്ക് എന്നിവയിലൂടെയാണ് ടിക്കറ്റ് വിൽപന നടക്കുന്നത്
ഓപ്പണറായി ഇറങ്ങിയ സയിദ് അൻവർ മുതൽ പത്താമനായി ക്രീസിലെത്തിയ സഖ്ലൈൻ മുഷ്താഖ് വരെ കുംബ്ലെയുടെ ഇരയായി
ഗില്‍ തിരിച്ചെത്തിയാല്‍ സൂര്യകുമാറിനൊപ്പം ഇഷാൻ കിഷനും പുറത്തിരിക്കേണ്ടിവരും
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നേടിയ വിജയങ്ങളുടെ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്
മത്സരാവേശം കെടുത്താൻ കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം
''ബദ്ധവൈരികളായ ടീമുകളിലെ താരങ്ങൾ മത്സരത്തിനിടയിൽ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിടുന്നത് മുൻപൊന്നും കാണുമായിരുന്നില്ല. നിങ്ങൾ സൗഹൃദമത്സരമാണോ കളിക്കുന്നത്!''
ഇന്ത്യന്‍ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു.