ആരോഗ്യ മേഖലയില്‍ സ്വദേശിവൽക്കരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത്
ആരോഗ്യ മേഖലയില്‍ സ്വദേശിവൽക്കരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുന്നത് അടക്കമുള്ള നിരവധി ...