ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍: കാത്തുവെച്ച ജന്മദിനസമ്മാനം
1928ല്‍ നെഹ്റു മകള്‍ക്ക് കത്തെഴുതുമ്പോള്‍ ഇന്ത്യ സ്വതന്ത്രയല്ല. എന്നിരുന്നാലും ഭാരതത്തിന്റെ മുന്‍കാലത്തെ ശക്തിയും സമ്പന്നതയും വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലൂടെയാണ് നെഹ്റു മുന്നോട്ട്...