Light mode
Dark mode
ബാലി ഗവർണർ ഇസ്രായേൽ ടീമിന് ആതിഥേയത്വം വഹിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച ടൂർണമെൻറിന്റെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി
കയ്യിൽ കത്തിയുമായി സ്റ്റേഷനിലേക്ക് കയറി വന്ന ആൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു
പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്രവും ഇല്ലാതാക്കുമെന്ന് ആരോപിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും ഏകദേശം 2 ബില്യൺ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം
മുത്തശ്ശിയുടെ മൃതദേഹത്തിന് സമീപമായിരുന്നു കുട്ടിയെ കണ്ടെത്തിയത്
300ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്
തോട്ടത്തില്‍ റബ്ബര്‍ ശേഖരിക്കുന്നതിനിടെയാണ് പാമ്പിന്റെ വായിലകപ്പെട്ടത്
താഴികക്കുടത്തിനു തീ പിടിച്ച് തകര്‍ന്നുവീഴുന്നതിന്റെയും പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
രണ്ട് ദിവസം മുമ്പാണ് ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ മരിച്ചത്
ടീമിന്റെ തോൽവിക്ക് ക്ലബ് മാനേജ്മെന്റ് ഉത്തരം പറയണമെന്നാവശ്യപ്പെട്ടായിരുന്നു കാണികൾ മൈതാനത്തേക്കിറങ്ങിയത്
പെർസേബയ സുരബായയുമായുള്ള മത്സരത്തിൽ അരേമ എഫ്.സി 3-2 ന് തോറ്റതോടെ ആയിരക്കണക്കിന് ആരാധകർ മൈതാനിയിലേക്കിറങ്ങുകയായിരുന്നു
കാണികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച
എരായണി എന്നാണ് രേഖകളില്‍ പറഞ്ഞിരിക്കുന്ന പ്രതിയുടെ പേര്
ഭീകരവാദവും വിദ്വേഷവും വളർത്തുന്നതാണ് ബി.ജെ.പി വക്താക്കളുടെ പരാമർശങ്ങളെന്നും ഇവരെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു
വിദേശകാര്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പലതവണ ബന്ധപ്പെട്ടിട്ടും ഇവരെ മോചിപ്പിക്കാൻ നടപടിയായിട്ടില്ല
ഏറ്റവും കൂടുതൽ പേർ കാണുന്ന നഗരം ഇന്തോനേഷ്യയിലെ ജക്കാർത്ത
ആദ്യമായാണ് ഇന്ത്യ തോമസ് കപ്പ് ഫൈനൽ കളിക്കുന്നത്
ഒരു സർപ്പിളാകൃതിയിലുള്ള അടച്ച ട്യൂബ് സ്ലൈഡിന്റെ ഒരു ഭാഗം തകരുന്നതും അതിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം