യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും പ്രേരിപ്പിക്കുന്നതും ഒരു പോലെ കുറ്റകരം
യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും ആളുകളെ സ്വാധീനിച്ച് അവ ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നതും ഒരു പോലെ കുറ്റകരം.മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ മറ്റുള്ളവരെ...