ബഹ്റൈനിലെ ഹിദ്ദ് വ്യവസായിക മേഖലയിലെ മലിനജലക്കുഴല്‍ പദ്ധതി വിലയിരുത്തി
ഹിദ്ദ് വ്യവസായിക മേഖലയിലെ മലിനജലക്കുഴല്‍ പദ്ധതി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ സീവേജ് വാട്ടര്‍ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഫത്ഹി അബ്ദുല്ല അല്‍ ഫാരിഅ് വിലയിരുത്തി....