- Home
- industry
Business
28 July 2022 9:46 AM GMT
കഴിഞ്ഞ ആറു വർഷത്തിനിടെ രാജ്യത്ത് 10,000 ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടിയെന്ന് കേന്ദ്രസർക്കാർ
2016- 2019 കാലയളവിൽ 400 എംഎസ്എംഇകൾ (മൊത്തം കണക്കിന്റെ നാലു ശതമാനം) അടച്ചുപൂട്ടിയപ്പോൾ ബാക്കി വരുന്ന 96 ശതമാനം യൂണിറ്റുകളും ( 9,667 എണ്ണം) 2019നും 2022നും ഇടയിൽ ഇല്ലാതായവയാണ്.