Light mode
Dark mode
2007ൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി തുടങ്ങിവെച്ചതാണ് സൂര്യകുമാർ യാദവും പിന്തുടർന്നത്.
അവസാന ഓവറിൽ എല്ലിസിന്റെ ഷോട്ട് ഫീൽഡ് അമ്പയർ വീരേന്ദ്രർ ശർമയുടെ ദേഹത്ത് തട്ടിയത് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്
തുടക്കത്തിൽ യശസ്വി ജയ്സ്വാളും ഇഷാൻ കിഷനും അവസാനത്തിൽ റിങ്കു സിങുമാണ് കത്തിക്കയറിയത്
ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാർ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇയാൾക്ക് 35 വയസുണ്ട്
ആസ്ട്രേലിയയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് താരങ്ങളുടെ ഭാര്യമാർക്കെതിരെ സൈബറിടത്തിൽ ആക്രമണമുണ്ടായത്
''പരിശീലകൻ എന്ന നിലയിൽ ഇങ്ങനെയുള്ള കാഴ്ച ബുദ്ധിമുട്ടേറിയതാണ്. ഇവർ ആത്മാർഥമായി എത്രത്തോളം ജോലി ചെയ്തുവെന്ന് എനിക്കറിയാം''
ആസ്ട്രേലിയ ജയിച്ചുകയറുമ്പോൾ ഉൾകൊള്ളാനാവാത്ത വിധമായിരുന്നു ഇന്ത്യൻ താരങ്ങൾ
വിക്കറ്റുകൾ വീണപ്പോൾ അമിതമായി പ്രതിരോധത്തിൽ ഊന്നി ബാറ്റ് വീശിയതാണ് മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും അധികം തിരിച്ചടി നൽകിയത്.
സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും കട്ടക്ക് കൂടെ നിന്ന മാർനസ് ലബുഷെയിനുമാണ് ആസ്ട്രേലിയക്ക് ജയം നേടിക്കൊടുത്തത്
52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ആണ് ആസ്ട്രേലിയന്‍ നിരയിലെ ടോപ്സ്കോറര്‍
പ്രമുഖ താരങ്ങൾക്കു വിശ്രമം നൽകിയപ്പോൾ ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ആർ. അശ്വിൻ ടീമിൽ തിരിച്ചെത്തി
കെന്നിങ്ടൺ ഓവലിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യയെ കീഴടക്കിയതോടെ ഐ.സി.സിയുടെ നാല് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യത്തെ ടീമായിരിക്കുകയാണ് ആസ്ട്രേലിയ
രണ്ട് ഫൈനലുകൾ കളിക്കാനായത് ടീം ഇന്ത്യയുടെ നേട്ടമാണെന്ന് രോഹിത് പ്രതികരിച്ചു
കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 209 റൺസിന് തകർത്താണ് ആസ്ട്രേലിയ കിരീടം ചൂടിയത്
ലോക കിരീടത്തിലേക്ക് അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇനിയും 254 റൺസ് ദൂരമുണ്ട് ഇന്ത്യയ്ക്ക്
'അനായാസം തീരുമാനമെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും കാമറയും മറ്റെല്ലാ സംവിധാനങ്ങളുമുണ്ട്. കാമറ സൂം ചെയ്യേണ്ട സാഹചര്യത്തിൽ എന്തുകൊണ്ട് അത് ചെയ്തില്ല?'
ആസ്ത്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ എട്ടാം ഓവറിലാണ് പുറത്തായത്
ടെസ്റ്റിൽ 5,000 തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരവുമായിരിക്കുകയാണ് അജിങ്ക്യ രഹാനെ
സിറാജിന്റെ ലെങ്ത് ബൗളിൽ ബാറ്റിൽ എഡ്ജായി വാർണറിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരത് പിടികൂടുന്ന രംഗം കണ്ടാണ് ലബുഷൈന് ഞെട്ടിയുണരുന്നത്