Light mode
Dark mode
നാലാംദിനം തന്നെ അനാസായം ജയം സ്വന്തമാക്കാമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ ബംഗ്ലാ ഓപണർമാരായ സാക്കിർ ഹുസൈനും(100) നജ്മുൽ ഹുസൈൻ ശാന്തോയും(67) ചേർന്നാണ് തകർത്തത്