Light mode
Dark mode
500നും 501നുമിടയിലെ 48 മണിക്കൂറില്‍ തങ്ങളുടെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ സംഭവിച്ചെന്നും പ്രീതി പറയുന്നു.
രാജ്കോട്ട് ടെസ്റ്റില്‍നിന്ന് രണ്ടാംദിവസം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന് നാടായ ചെന്നൈയിലേക്ക് മടങ്ങിയത്
കഴിഞ്ഞ ദിവസമാണ് അശ്വിൻ ടെസ്റ്റില്‍ 500 ടെസ്റ്റ് വിക്കറ്റ് എന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയത്
അഞ്ചാമനായാണ് സർഫാറാസ് ക്രീസിലെത്തിയത്
അബൂദബിയിൽ കുടുംബത്തോടൊപ്പമാണ് ഇംഗ്ലീഷ് താരങ്ങൾ ചെലവഴിക്കുക. നേരത്തെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് വരുന്നതിന് മുമ്പും ഇംഗ്ലണ്ട് താരങ്ങൾ അബൂദബിയിലായിരുന്നു
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്
ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്കോററും ജഡേജ ആയിരുന്നു
''സ്പിന്നർമാർക്ക് വേണ്ടി രോഹിത് ഫീൽഡ് ഒരുക്കിയതൊക്കെ നോക്കിയിരുന്നു, അതിൽ നിന്ന് കുറെ മനസിലാക്കാനായി''
ആദ്യ രണ്ട് ദിനവും മേധാവിത്വം പുലർത്തിയ ഇന്ത്യ, ഇംഗ്ലണ്ട് ബാറ്റർ ഒലിപോപ്പിന്റെയും സ്പിന്നർ ടോം ഹാട്ട്ലിയുടെയും മികവിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാട്ലിയാണ് ഇന്ത്യയെ വീഴ്ത്തിയത്. സ്കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ: 436,202, ഇംഗ്ലണ്ട്: 246,420
നാല് വിക്കറ്റ് വീഴ്ത്തിയ ടോം ഹാർട്ട്ലിക്ക് മുന്നിലാണ് ഇന്ത്യയുടെ മുൻനിര വീണത്
ആദ്യ മൂന്ന് ദിവസത്തെ കണക്കുകൾ നൽകുന്ന സൂചന, ടെസ്റ്റ് ക്രിക്കറ്റിനെ ആവേശപൂർവം ആളുകൾ സ്വീകരിക്കുന്നുവെന്നാണ്.
ഡേവിഡ് വില്ലിയാണ് മികച്ച ഫോമിലുള്ള കോഹ്ലിയെ മടക്കിയത്. വില്ലിയെ അടിച്ചകറ്റാനുള്ള കോഹ്ലിയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ മിഡ് ഓഫിൽ ബെൻ സ്റ്റോക്ക് പിടികൂടുകയായിരുന്നു.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു.
ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ഇംഗ്ലണ്ടിന് ജീവൻ മരണ പോരാട്ടം
11 ജ്യോത്സ്യന്മാർ പങ്കെടുത്ത ചർച്ചയിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കോഹ്ലി നിരാശപ്പെടുത്തുമെന്നും പറഞ്ഞവരുണ്ട്
തകർപ്പൻ ഫോം തുടരുന്ന ഇന്ത്യൻ പന്തേറുകാരെ തല്ലിയും തലോടിയും ഇംഗ്ലണ്ട് നേടിയത് 246 റൺസ്. 49 ഓവറിൽ ഇംഗ്ലണ്ട് ഓൾ ഔട്ടാവുകയായിരുന്നു.
ആദ്യ ഏകദിനത്തിൽ പരിക്ക് മൂലം പുറത്തിരുന്ന വിരാട് കോഹ് ലിക്ക് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് പുറത്തിരിക്കേണ്ടി വന്നു
സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ എകദിന പരമ്പരയെങ്കിലും സ്വന്തമാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം
കോഹ്ലിക്ക് നഷ്ടമായ ആത്മവിശ്വാസവും കോഹ്ലിയുടെ മേലിൽ ആരാധകർക്കുണ്ടായ വിശ്വാസവും തിരിച്ചുപിടിക്കാൻ കോഹ്ലിയിൽ നിന്ന് മികച്ചൊരു ഇന്നിങ്സാണ് ക്രീസ് ആവശ്യപ്പെടുന്നത്.