Light mode
Dark mode
സംസ്ഥാന പ്രസിഡൻ്റ് എ.പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും മറുവശത്തും എന്ന നിലയിലാണ് നിലവില്‍ ഐ.എന്‍.എല്ലിലെ രാഷ്ട്രീയ ചേരി.
സംസ്ഥാന പ്രസിൻറും ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടെ നടന്ന ഐ.എന്‍.എല്‍ യോഗത്തില്‍ കൂട്ടത്തല്ല്.
കോഴിക്കോടാണ് യോഗം ചേരുന്നത്ഐഎന്എല് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ഇടതുമുന്നണി ഐഎന്‍എല്ലിന് നിശ്ചയിച്ച മൂന്നു സീറ്റുകളില്‍ കോഴിക്കോട് സൌത്തിന്റെ കാര്യത്തില്‍ മാത്രമാണ്...