പത്തനംതിട്ടയില്‍ കട്ടപ്പുറത്തായിരുന്ന ലോ ഫ്ലോർ ബസുകൾ വീണ്ടും നിരത്തിലിറങ്ങി
5 ബസുകൾ ഓടാതിരുന്ന പത്തനംതിട്ടയിൽ മാത്രം 30 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനനഷ്ടം.പത്തനംതിട്ട ഡിപ്പോയിലെ തകരാറിലായിരുന്ന എസി ലോ ഫ്ലോർ ബസുകൾ സർവീസുകൾ പുനരാരംഭിച്ചു. ഒരു മാസത്തിലധികം...