വൃദ്ധസദനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് മന്ത്രി
സംസ്ഥാനത്തുള്ള 532 വൃദ്ധസദനങ്ങളില്‍ 11 എണ്ണമേ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളൂ. മീഡിയവണ്‍ പരമ്പരയുടെ പശ്ചാത്തലത്തില്‍ നിയമം പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കെ കെ ശൈലജ രാജ്യത്ത്...