കയ്യെത്തുംദൂരത്തായിട്ടും ഒളിമ്പിക് സന്തോഷം ഫവേലകള്‍ക്ക് അന്യം
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഫവേലക്കാര്ക്ക് ഒരേസമയം അഭിമാനത്തിന്റെയും നിരാശയുടെയും നിമിഷങ്ങളായി.റിയോ നഗരത്തില്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ചേരി പ്രദേശമാണ് ഫവേല. ദരിദ്ര സാഹചര്യത്തില്‍ ജീവിക്കുന്ന ഫവേല...