Light mode
Dark mode
മെയ് 11 വൈകുന്നേരം ആറുമുതലാണ് ഉത്തരവ് നിലവിൽ വരിക.
പതിനെേട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാവിന് ആണ് ഇളവ് ലഭിക്കുക:
16 വയസിൽ താഴെയുള്ള കുട്ടികൾ കുടുംബത്തിനൊപ്പം വരികയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈന് നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് പൂർണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യും.