ലുബാന് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഒമാന്‍; സിവിൽ ഡിഫൻസ് സേനാംഗങ്ങളെ തീരത്ത് വിന്യസിച്ചു
മണിക്കൂറില്‍ 93 മുതല്‍ 102 കിലോമീറ്റര്‍ വരെ വേഗമുള്ള ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തുനിന്ന് 700 കിലോമീറ്റർ അകലെ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റ് തീരത്തെത്തും