അല്‍ ഹൂദ് ഇന്റര്‍ചേഞ്ച് നവംബറില്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും അല്‍ യലായിസ് റോഡും സന്ധിക്കുന്ന സ്ഥലത്താണ് ഇന്റര്‍ചേഞ്ച് നിര്‍മാണം നടക്കുന്നത്. ഇവിടുത്തെ സിഗ്നല്‍ ജങ്ഷന് പകരമായാണ് മേല്പാലങ്ങള് അടങ്ങുന്ന ഇന്റര്‍ചേഞ്ച്...