ബിജെപി നേതാവ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍
ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണമെന്ന നിലയിലാണ് വിവാഹാഘോഷം ഗോശാലയിലാക്കിയതെന്ന് നേതാവ് പറഞ്ഞുപഞ്ചാബില് ബിജെപി നേതാവ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍. ബിജെപിയുടെ സംസ്ഥാന വൈസ്...