ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മക്കാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു
മക്ക: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മക്കാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. മക്ക അസീസിയയിലെ പാനൂർ റെസ്റ്റോറന്റ് ഹാളിൽ ഐഒസി സൗദി നാഷണൽ കമ്മിറ്റി...