മരുന്നടിക്ക് തടയിടാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
റിയോയിലേക്കെത്തുന്ന താരങ്ങളുടെ പരിശോധനക്ക് പുറമെ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലെ സാമ്പിളുകള്‍ പുനപരിശോധിക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്താരങ്ങളുടെ മരുന്നടി തടയാന്‍ ചരിത്രത്തിലെ ഏറ്റവും കര്‍ശന പരിശോധനാ...