Light mode
Dark mode
നിരന്തര അവഗണനയെ തുടർന്ന് കളി നിർത്തിയ താരം അച്ഛന്റെ നിർബന്ധത്തിൽ വീണ്ടും തിരിച്ചെത്തുകയായിരുന്നു
Out of the 574 players, 366 are Indian and 208 are overseas, including 3 players from associate nations.
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
അൺക്യാപ്ഡ് പ്ലെയറായി ധോണിയെ സി.എസ്.കെ നിലനിർത്തുമെന്ന സൂചന നിലനിൽക്കെയാണ് പ്രതികരണം
ഒരു ടീമിന് മെഗാലേലത്തിൽ അഞ്ച് താരങ്ങളെ നിലനിർത്താമെന്നാണ് റിപ്പോർട്ട്.
കെ.എൽ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയ ലഖ്നൗ ടീം ഉടമ നിലനിർത്തുമോയെന്ന കാര്യത്തിൽ വ്യക്ത വരുത്തിയില്ല
ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ആദ്യ സീസണിൽ തന്നെ കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
നേരത്തെ രാജസ്ഥാൻ റോയൽസ് നായകനായും മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു.
ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്