Light mode
Dark mode
വിജിലൻസ് അന്വേഷിച്ച സാമ്പത്തിക തിരിമറിക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ആന്ധ്ര മുൻ സിഐഡി എഡിജിപി എൻ സഞ്ജയ്ക്കെതിരായ നടപടി
സാമൂഹ്യസേവനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമായി ഐപിഎസ് ഓഫീസര്‍ പദവി രാജിവച്ച ആനന്ദ് മിശ്ര ഈയിടെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു
വിവാഹ തർക്കവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകൾ തകർത്തതിന്റെ പേരിലായിരുന്നു യുവാക്കളെ പിടികൂടിയത്
തമിഴ്നാട് അഡ്വക്കറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം അനുമതി നല്‍കിയതോടെയാണ് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്
വീട്ടിനുള്ളിൽ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയിൽ കളിക്കാനായി ഇറങ്ങിയതോടെ അവധിക്കാലം ആഘോഷവുമായി. എന്നാൽ ദുബൈയുടെ മറ്റു പല ഭാഗങ്ങളിലും ഇതിന്റെ സൂചന പോലുമില്ലാത്തത്ര വെയിൽ ചൂട്