വമ്പൻ മിസൈൽ സന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങൾ നിർമിച്ച് ഇറാൻ; യുദ്ധപ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്ന് വിപ്ലവ ഗാര്‍ഡ്
കൂടുതൽ വേഗത്തിലും കൃത്യതയോടെയും ശക്തമായും ഇസ്രായേൽ കേന്ദ്രങ്ങള്‍ ആക്രമിക്കാൻ ഇറാന് സൈന്യത്തിനാകുമെന്ന് ഐആർജിസി കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി