എസ്.എം.എ ബാധിച്ച ഇറാഖി ബാലന് ചികിത്സാ സഹായവുമായി ഖത്തർ ചാരിറ്റി
എസ്.എം.എ ബാധിച്ച ഇറാഖി ബാലന് ചികിത്സാ സഹായമൊരുക്കി ഖത്തർ ചാരിറ്റി. ടൈപ്പ് ൨ എസ്.എം.എ സ്ഥിരീകരിച്ച മൂന്ന് വയസുകാരനായ നാദിറിനാണ് ഖത്തറിന്റെ കൈത്താങ്ങ് ലഭിച്ചത്.ഏതാണ്ട് അഞ്ച് കോടിയിലേറെ രൂപയാണ് നാദിറിന്...