- Home
- ishaani krishna
Kerala
20 Sep 2018 1:29 PM GMT
എം.പി ജോയ്സ് ജോര്‍ജിനും ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനുമെതിരെ ഭൂമി കയ്യേറ്റ ആരോപണങ്ങളുമായി പി.ടി തോമസ്
‘ജോയ്സ് ജോര്‍ജിന്റെ പേരിലുള്ള ഭൂമിയുടെ കേസുകളുടെ രേഖകളില്‍ കൃതൃമം നടന്നു. ദേവികുളം സബ് കലക്ടര്‍ പട്ടയം റദ്ദാക്കിയ ശേഷം എം.പി ജില്ലാ കലക്ടര്‍ക്ക് പട്ടയം സാധൂകരിക്കാന്‍ നല്‍കിയത് വ്യാജരേഖ’