ബഹ്റൈന് പൊതുമരാമത്ത് മന്ത്രാലയത്തിന് ഐ.എസ്.ഒ അംഗീകാരം
പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് ഐ.എസ്.ഒ 9001:2015 അംഗീകാരം. അംഗീകാരത്തിന് മുന്നോടിയായുള്ള ആഭ്യന്തര പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയായതായി അണ്ടർ സെക്രട്ടറി...