Light mode
Dark mode
പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് തലസ്ഥാന നഗരിയിൽ മിസൈൽ പതിച്ചത് ജനങ്ങളെയും സർക്കാറിനെയും ആശങ്കയിലാക്കി
ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.
സയണിസ്റ്റ് ശത്രുവിെൻറ ഹൃദയം സുരക്ഷിതമല്ലെന്ന് ഹൂതികൾ
വംശീയ മുദ്രാവാക്യങ്ങൾ എഴുതി ചുമരുകൾ നശിപ്പിച്ചു
സിറിയയിലെ മൗണ്ട് ഹെർമണിൽ ചേർന്ന യോഗത്തിൽ പങ്കെടുത്താണ് നെതന്യാഹുവിന്റെ പ്രഖ്യാപനം
സംഭവത്തിൽ നിരവധി ഐഡിഎഫ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
സിറിയയില്‍ ഇസ്ലാമിക നിയമം നടപ്പാക്കുമെന്ന പ്രചാരണങ്ങൾ ജുലാനി തള്ളി
ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ അയര്‍ലന്‍ഡ്, അന്താരാഷ്ട്ര കോടതിയിലെ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ ഹരജിയിൽ കക്ഷി ചേരുകയും ചെയ്തിരുന്നു
‘പുതിയ ഏറ്റുമുട്ടലിന് താൽപര്യമില്ല’
നുസൈറത് അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്
സിറിയയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കി
മോസസ് എന്ന കോഡ് നാമത്തിലുള്ള ഇസ്രായേൽ പ്രതിനിധി സിറിയൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പുറത്ത്
ബശാറുല്‍ അസദ് ഭരണകൂടത്തെ പുറന്തള്ളി വിമതവിഭാഗം സിറിയൻ ഭരണം പിടിച്ച സാഹചര്യം മുൻനിർത്തിയാണ് ഇസ്രായേൽ സേന വ്യാപക ആക്രമണവും അധിനിവേശവും നടത്തിയത്.
120ഓളം രാജ്യങ്ങൾ സന്ദർശിച്ച അവർ ഒരിക്കലും ഇസ്രായേലിൽ പോയിട്ടില്ല
കോടതിക്ക് പുറത്ത് പ്രതിഷേധവുമായി ബന്ദികളുടെ കുടുംബാംഗങ്ങൾ
ബശ്ശാറുൽ അസദ് ഭരണം കടപുഴകിയതോടെ സിറിയയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മുതലെടുക്കാൻ ആക്രമണം തുടരുകയാണ് ഇസ്രായേൽ
1974ലെ യുദ്ധത്തിന് ശേഷമാണ് ബഫർ സോൺ രൂപീകരിക്കുന്നത്
മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെ പട്ടികയും സമർപ്പിച്ചു
കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30ഓളം പേർ കൊല്ലപ്പെട്ടു
കൂടിക്കാഴ്ച ഖത്തർ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്