Light mode
Dark mode
ചാറ്റ്ജിപിടി നിരോധിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി
ചരിത്രപരമായി രാജ്യത്ത് ഏറെ പ്രാധാന്യമുള്ള ഫൈലാക്ക ദ്വീപിലെ ഗവേഷണവുമായി ബന്ധപ്പെട്ട കരാറിലൂടെ പഴയകാല ജനതയുടെ ജീവിതം ചുരുളഴിയുമെന്നാണ് പ്രതീക്ഷ
ബഹ്റൈനിൽനിന്ന് ഇറ്റലിയിലേക്കുള്ള സർവീസ് വർധിപ്പിക്കുമെന്ന് ഗൾഫ് എയർ കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാർച്ച് ആറ് മുതൽ ആഴ്ച തോറും ഏഴ് സർവീസുകളായാണ് വർധിപ്പിക്കുക.മിലാനിലേക്ക് ബഹ്റൈനിൽ നിന്നും എല്ലാ...
എട്ടുവട്ടം ഫൈനലിൽ കടന്ന ജർമനിയും ഏഴുവട്ടം കളിച്ച ബ്രസീലുമാണ് ഇനി നീലപ്പടക്ക് മുമ്പിലുള്ളത്
ഡപ്യൂട്ടി അമീറും പ്രധാനമന്ത്രിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ അമീറിന് യാത്രയയപ്പു നൽകി
ഇതിഹാസ താരങ്ങളായ മെസിയും റൊണാള്‍ഡോയും തന്റെ അവസാന ലോകകപ്പിനു ഇറങ്ങുമ്പോള്‍ ഇത് വരെ സ്വന്തമാക്കാന്‍ കഴിയാത്ത ലോകകപ്പും കൂടി നേടി കരിയറിന് പരിപൂര്‍ണത വരുത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ലോക ഫുട്ബോളിലെ...
ബെനിറ്റോ മുസോളനിക്ക് ശേഷം അധികാരത്തിലേറുന്ന ആദ്യ തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാറാണ് ജോർജിയ മെലോണിയുടേത്.
"ഗുജറാത്ത് ഈ അധിക്ഷേപം നേരത്തെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും അംഗീകരിക്കില്ല"
വോട്ടെണ്ണൽ പൂർത്തിയാവും മുൻപേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി തോൽവി സമ്മതിച്ചു
എക്സിറ്റ് പോളുകൾ ശരിയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ വലതുപക്ഷ സർക്കാറാകും മെലോണിയുടേത്
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ വീണ്ടും തീവ്രവലതുപക്ഷ ഗവൺമെൻറ് രൂപവത്കരിക്കപ്പെടുമോയെന്നും രാജ്യത്ത് ആദ്യ വനിത പ്രധാനമന്ത്രിയെത്തുമോയെന്ന് അറിയാനും ഇനി ഒരു തെരഞ്ഞെടുപ്പ് ദൂരം മാത്രം
2019 ജൂലൈ ആറിന് ചിലിയെ തോൽപ്പിച്ച് തുടങ്ങിയതാണ് അർജന്റീനയുടെ വിജയതേരോട്ടം. മൂന്ന് വർഷത്തിനിടെ കളിച്ച 34 മത്സരങ്ങളിൽ ഒന്നിൽ പോലും ടീം തോൽവിയറിഞ്ഞിട്ടില്ല
ഒരേറ്റക്കുറച്ചിലുമില്ലാതെ പറയാം, ഇതാ വെംബ്ലിയിലെ മെസി മാജിക്
യൂറോപ്യൻ ഫുട്ബോളിന്റ വമ്പുമായെത്തിയ ഇറ്റലിയെ ലാറ്റിനമേരിക്കയുടെ തിടമ്പോറ്റിയ അർജന്റീന തകർത്തെറിഞ്ഞു.
അര്‍ജന്റീന ഇറ്റലി പോരാട്ടം രാത്രി 12.15 ന് വെംബ്ലിയില്‍
ഇറ്റലി കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായ ചെല്ലിനി 116 മത്സരങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞിട്ടുണ്ട്.
ലോകകപ്പ് വേദിയിൽ ഒരിക്കല്‍ പോലും പന്ത് തട്ടിയിട്ടില്ലാത്ത നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ അട്ടിമറിച്ചത്
ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പലാണെന്ന് സർക്കാർ അറിയിച്ചു
'ജീവിതത്തിന്റെ കാഠിന്യം' എന്ന പേരിൽ പ്രസിദ്ധീകരിപ്പെട്ട ചിത്രം ജീവിതത്തിന്റെ സൗകര്യങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുകയാണ്
രാത്രിയിലെ ഫോട്ടോയിൽ ശ്രദ്ധിച്ചു നോക്കിയാൽ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തിൽ കാണാനാകും