നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടത്കൊച്ചിയിൽ നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പടെയുള്ള രേഖകൾ ആവശ്യപ്പെട്ട് ദിലിപ് സമർപ്പിച്ച ഹരജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും...