റമദാൻ അവസാന പത്തിലേക്ക്; ഖത്തറിൽ ഇഅ്തിഖാഫിന് 205 പള്ളികളിൽ സൗകര്യം
ദോഹ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്കാരവും പ്രാർഥനയുമായി...