പേരോ, ശബ്ദമോ, വിളിപ്പേരോ ഉപയോഗിക്കരുത്.. കോടതിയെ സമീപിച്ച് ജാക്കി ഷ്രോഫ്
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന് ജാക്കി ഷ്രോഫ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, സാദൃശ്യം, ശബ്ദം, 'ഭിദു'എന്ന വിളിപ്പേര് എന്നിവ അനുവാദമില്ലാതെ...