Light mode
Dark mode
വാർഡിൽ സിപിഎം സ്ഥാനാർഥി എൻ.പി സജിത വിജയിച്ചപ്പോൾ ബിജെപിയാണ് രണ്ടാമത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്
പെൺകുട്ടിയുടെ കുടുംബവുമായുള്ള മുൻകാല വൈരാഗ്യമാണ് കള്ളക്കേസിൽ കുടുക്കാന്‍ കാരണമെന്ന് അഭിഭാഷകര്‍ വാദിച്ചു
കുമളി സ്വദേശി കുമാറാണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്
'സെല്ലിന്റെ കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധത്തിൽ അവ്യക്തതയുണ്ട്'
തന്റെ നിരപരാധിത്വം സമൂഹം അംഗീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാജേഷ് ജീവിക്കുന്നത്
ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു
കാത്തിരിക്കുന്നത് 5,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും
യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയെയാണ് ജയിലിലടച്ചത്
ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്
കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി
സാഹിൽ ആണ് മുസ്കാന് മയക്കുമരുന്ന് പരിചയപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ആക്രമണം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ
കേസ് പഠിക്കാനായാണ് മാറ്റിയത്
വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്
പന്മന സ്വദേശി 'ചില്ല് ശ്രീകുമാർ' എന്ന ശ്രീകുമാറാണ് ആക്രമണം നടത്തിയത്
ദിവ്യയെ കൊണ്ടുപോകും വഴിയെല്ലാം വൻ പ്രതിഷേധവുമായി യുഡിഎസ്എഫ്
സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
വാഹന റാലിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് വീണ്ടും പൊക്കിയത്.
'ഇന്ന് ഓരോ ജാർഖണ്ഡുകാരനും ഹേമന്ത് സോറന് അനുകൂലമായി നിൽക്കേണ്ടതുണ്ട്'.