മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം അനുകൂല സംഘടനയുടെ ഹര്‍ത്താല്‍
റോഡ് വികസനത്തിന്റെു പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ കേരള വ്യാപാരി വ്യവസായി സമിതിയാണ് പിണറായിയില്‍ ഹര്‍ത്താല്‍...