Light mode
Dark mode
പൊലീസ് ഉദ്യോഗസ്ഥന് ട്രെയിനില്‍ വെച്ച് കൊന്നു തള്ളിയ മനുഷ്യന്റെ മുന്നില്‍ നിന്ന് പറയുന്ന വാക്കുകള്‍ ഈ ലോകം മുഴുവന്‍ കേട്ടതാണ്. ഈ കൃത്യം നിര്‍വഹിക്കാനുള്ള മനഃസ്ഥിതിയിലേക്ക് അയാളെ എത്തിച്ചവരെക്കുറിച്ച്...
ചേതൻ സിങ് ക്ഷിപ്രകോപിയാണെന്നും ഇയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വെസ്റ്റേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ പി.സി സിൻഹ മാധ്യമങ്ങളോട് പറഞ്ഞു