ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
2403 അടിയാണ് പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജലനിരപ്പ്. 2395 അടി കടന്നതിനാലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. ജലനിരപ്പ് പരിഗണിച്ച് ആവശ്യമെങ്കില്‍ റെഡ് അലര്‍ട്ട് നല്‍കും