- Home
- jamaat e islami
Kerala
31 July 2024 5:26 PM
ഇസ്മാഇൽ ഹനീയയുടെ രക്ത സാക്ഷ്യം വിമോചനപ്പോരാട്ടങ്ങൾക്കാവേശം നൽകും - ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് : ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഇൽ ഹനീയയുടെ രക്തസാക്ഷ്യം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഊർജം നൽകുമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു....
Kerala
23 May 2023 12:33 PM
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി: സര്ക്കാര് വിവേചനം കാണിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി
'മലബാറില് പുതിയ സ്ഥിരം ബാച്ചുകളും സ്കൂളുകളും അനുവദിക്കുക, വിദ്യാര്ഥികളുടെ എണ്ണം 50ല് പരിമിതപ്പെടുത്തുക തുടങ്ങിയ മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാര്ശകളിന്മേല് ഇതുവരെ ഒരു നടപടിയും...
Kerala
10 Nov 2022 8:22 AM
ജമാഅത്തുകാർ അഞ്ചു തവണ എന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചു, ദണ്ഡ് കൊണ്ട് തലക്കടിച്ചു: ആരിഫ് മുഹമ്മദ് ഖാൻ
ഡൽഹി ജാമിഅ മില്ലിയയിൽ ജമാഅത്ത് യുവജന വിഭാഗം പ്രവർത്തകർ ദണ്ഡ് കൊണ്ട് തന്റെ തലക്കടിച്ചതായി ഗവര്ണര് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് പക്ഷേ, ഡൽഹിയിൽ യുവജന വിഭാഗം പ്രവർത്തിക്കുന്നില്ല
International Old
16 May 2016 11:05 AM
മുതീഉര് റഹ്മാന് നിസാമിയുടെ വധശിക്ഷ; പാകിസ്താനില് പ്രക്ഷോഭം
ബംഗ്ളാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്റഹ്മാന് നിസാമിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി നടപടിയില് പ്രതിഷേധിച്ച് പാകിസ്താനില് പ്രക്ഷോഭം. ബംഗ്ളാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്റഹ്മാന്...