ചരക്ക് സേവന നികുതിയില്‍ തര്‍ക്കം: ജിഎസ്ടി കൌണ്‍സില്‍ യോഗം ഇന്ന്
നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പുറമെ കേന്ദ്രം പുതിയ ആവശ്യങ്ങള്‍ കൂടി മുന്നോട്ട് വെക്കുന്നതാണ് പ്രശ്നപരിഹാരം നീണ്ടുപോകുന്നതിന് കാരണമെന്നാണ് സംസ്ഥാനങ്ങളുടെ വാദംചരക്ക് സേവന നികുതിയിലെ തര്‍ക്ക വിഷയങ്ങള്‍...