ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 9 പേര് കൊല്ലപ്പെട്ടു
ദക്ഷിണ ജപ്പാനില്‍ വ്യാഴാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിലുണ്ടായത്. ഇന്നലെ രണ്ട് തവണയാണ് ജപ്പാനില്‍ ഭൂകമ്പമനുഭവപ്പെട്ടത്.ജപ്പാനിലുണ്ടായ...