അമ്മയുടെ മരണവാര്‍ത്തയോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഗൂഡല്ലൂരുകാര്‍
മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവിടെ ഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചു... കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്ഉച്ചകഴിഞ്ഞും അമ്മയുടെ മരണവാര്‍ത്തയോട് പൊരുത്തപ്പെടാന്‍ കഴിയാതെ ദുഃഖത്തിലാണ് ഗൂഢല്ലൂരിലെ...