കര്‍ണ്ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ്
ബിജെപി സ്ഥാനാര്‍ഥി ബി.എന്‍ വിജയകുമാര്‍ മരിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലമാണ് ജയനഗര്‍.കര്‍ണ്ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ബിജെപി സ്ഥാനാര്‍ഥി ബി.എന്‍...