വഖഫ് ബിൽ ഭരണ ഘടനയോടുള്ള വെല്ലുവിളി - പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ്
ജിദ്ദ : ഒരു വിഭാഗം പൗരന്മാരെ സ്വന്തം രാജ്യത്ത് രണ്ടാം കിടക്കാരാക്കുന്നതിന് വേണ്ടി, വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് സംഘ്പരിവാർ സർക്കാർ ചുട്ടെടുത്തു കൊണ്ടിരിക്കുന്ന നിയമങ്ങളിൽ ഏറ്റവും ഒടുവിലത്തെ വഖഫ് ബിൽ ...