- Home
- jishnu
Kerala
5 Jun 2018 9:55 AM
ജിഷ്ണുവിന്റെ മാതാവ് എന്ത് നേടാനാണ് സമരം നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
എസ്യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്....ജിഷ്ണുവിന്റെ മാതാവ് മഹിജ എന്ത് നേടാനാണ് സമരം...
Kerala
2 Jun 2018 11:15 AM
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍
കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിലൂടെ ജിഷ്ണു കേസിലെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസിലെ തെളിവുകള്‍ അട്ടിമറിക്കാന്‍ കൃഷ്ണദാസിന് എളുപ്പം സാധിക്കുംനെഹ്റു...
Kerala
4 April 2018 3:39 PM
പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി
ജിഷ്ണുവിന്റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും. ബന്ധുക്കളല്ലാത്ത ആറു പേര് പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഡിജിപിപൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡി...
Kerala
15 Feb 2018 6:08 PM
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് ഒന്നാം പ്രതി
പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ അഞ്ച് പ്രതികള്‍., പ്രതിപ്പട്ടികയില്‍ മൂന്ന് അധ്യാപകരും കോളജ് പിആര്‍ഒയും.ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് ഒന്നാം പ്രതി....
India
16 Dec 2017 5:11 PM
നെഹ്റുഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ഥികളെ ഗുണ്ടകളെ വിട്ട് മര്‍ദിച്ചതായി പരാതി
കോയമ്പത്തൂരിലെ കോളേജിലാണ് സംഭവം, വിദ്യാര്‍ഥികള്‍ സംഘടിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് ആരോപണംകോയമ്പത്തൂരില് നെഹ്റുഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ...
Kerala
29 July 2017 9:04 PM
സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷന് ഓഫീസ് കെഎസ്യു അടിച്ചുതകര്‍ത്തു
ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് എക്സിക്യുട്ടീവ് സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസ് കെഎസ് യു...