- Home
- jnu
India
30 Aug 2021 6:17 AM GMT
'മതഭീകരവാദത്തിന്റെ ഏക രൂപം'; ഇസ്ലാമിനെ വികലമായി പരിചയപ്പെടുത്തി ജെഎൻയുവിന്റെ പുതിയ കോഴ്സ്
ഇസ്ലാമിക ഭീകരവാദം ലോകം അംഗീകരിച്ച കാര്യമാണെന്നും ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു മതവും തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കോഴ്സ് തയാറാക്കിയ ജെഎൻയു കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ പഠനകേന്ദ്രം...
India
3 Aug 2021 9:22 AM GMT
ജെ.എന്.യു ക്യാമ്പസിലെ മുഖം മൂടിസംഘത്തിന്റെ അക്രമം; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്ക്കാര് പാര്ലമെന്റില്
അക്രമം നടത്തിയത് എ.ബി.വി.പി പ്രവര്ത്തകരാണെന്ന റിപ്പോര്ട്ടുകള് പിന്നീട് പുറത്തുവന്നു. ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന ജെ.എന്.യു.വിലെ എ.ബി.വി.പി പ്രവര്ത്തകരായ രണ്ടു...
India
24 July 2018 9:47 AM GMT
പ്രതികാരനടപടി? ഉമര് ഖാദിലിന്റെ പി.എച്ച്.ഡി പ്രബന്ധം സ്വീകരിക്കാതെ ജെ.എന്.യു
തന്റെയും മറ്റു രണ്ടു വിദ്യാര്ഥികളുടെയും പ്രബന്ധങ്ങളാണ് അധികൃതര് സ്വീകരിക്കാന് തയാറാകാത്തത്. കോടതി വിധിയുടെ ലംഘനം നടത്തിയ ജെ.എന്.യു അധികൃതര്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉമര് പറഞ്ഞു.
India
3 Jun 2018 7:02 PM GMT
'നജീബിന് ഐഎസ് ബന്ധമെന്ന വാര്ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരെ നിയമനടപടി സ്വീകരിക്കും'
ജെഎന്യുവില് കാണാതായ വിദ്യാര്ഥി നജീബ് അഹമ്മദ് ഐഎസില് ചേരുന്നുവെന്ന വാര്ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നജീബിന്റെ ഉമ്മയുടെ അഭിഭാകന്..ജെഎന്യുവില് കാണാതായ...
India
3 Jun 2018 5:29 PM GMT
ജെഎന്യു സര്വകലാശാല അക്കാദമിക് കൌണ്സില് യോഗത്തില് വിദ്യാര്ഥി പ്രതിഷേധം
സര്വകലാശാല അച്ചടക്കസമിതി റിപ്പോര്ട്ട് പിന്വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വിദ്യാര്ഥികളാണ് യോഗ സ്ഥലത്തെത്തി വിസിക്ക് പഴങ്ങള് നല്കി പ്രതിഷേധിച്ചത്. ജെഎന്യു സര്വകലാശാല അക്കാദമിക്...
India
18 May 2018 5:06 PM GMT
ജെഎന്യു പ്രൊഫസര്ക്കെതിരായ ലൈംഗിക ചൂഷണ പരാതി: അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്ഥി സമരം
ലൈംഗിക ചൂഷണ പരാതിയില് പ്രൊഫസറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്യു വിദ്യാര്ഥികള് നടത്തിയ പൊലീസ് സ്റ്റേഷന് മാര്ച്ചില് സംഘര്ഷം. ലൈംഗിക ചൂഷണ പരാതിയില് പ്രൊഫസറെ അറസ്റ്റ് ചെയ്യണമെന്ന്...
India
5 May 2018 11:12 PM GMT
ജെഎന്യുവില് മോദിയുടെ കോലംകത്തിച്ച സംഭവം; ആഭ്യന്തര മന്ത്രാലയം റിപ്പോര്ട്ട് തേടി
ജവഹര്ലാല് നെഹ്റു സര്വകലാശാലയില് ദസറ ആഘോഷത്തില് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില് ആഭ്യന്തര മന്ത്രാലയം ഡല്ഹി പൊലീസിനോട് റിപ്പോര്ട്ട് തേടിജവഹര്ലാല് നെഹ്റു സര്വകലാശാലയില് ദസറ...
India
2 May 2018 12:42 PM GMT
നജീബ് അഹമദിനെ എ.ബി.വി.പി പ്രവര്ത്തകര് മര്ദിച്ചിരുന്നതായി ജെ.എന്.യു അന്വേഷണ കമ്മീഷന്
നജീബ് അഹമ്മദിനെ കാണാതായതിന് പിന്നില് എ.ബി.വി.പി പ്രവര്ത്തകരാണെന്ന ആരോപണത്തെ തുടര്ന്നാണ് സര്വകലാശാല അന്വേഷണ കമ്മീഷനെ നിശ്ചയിച്ചത്കാണാതായ ജെഎന്യു വിദ്യാര്ഥി നജീബ് അഹമദിനെ എബിവിപി പ്രവര്ത്തകര്...
India
21 April 2018 11:36 AM GMT
കാണാതായ ജെഎന്യു വിദ്യാര്ഥിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല; മാതാപിതാക്കള് സമരത്തില്
എബിവിപി പ്രവര്ത്തകരുടെ മര്ദനത്തിനിരയാകുകയും പിന്നീട് കാണാതാവുകയും ചെയ്ത ജെഎന്യു വിദ്യാര്ഥി നജീബിനെക്കുറിച്ച് നാല് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിച്ചില്ലഎബിവിപി പ്രവര്ത്തകരുടെ...