"ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മാന്യമായ മരണം": ദയാവധം അനുവദിക്കണമെന്ന് സുജി
പട്ടിണിയാണെന്നും മാന്യമായ മരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുജി തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കിയത്ദയാവധം അനുവദിക്കണമെന്ന തന്റെ അപേക്ഷയില്‍ ഉടന്‍ അനുകൂല...