'ലക്ഷക്കണക്കിനു മനുഷ്യർ പച്ചക്കള്ളം വായിക്കുന്ന സ്ഥിതി വരും'; മെറ്റയുടെ 'ഫാക്ട് ചെക്കിങ്' നയംമാറ്റത്തിൽ വിമർശനവുമായി ജോ ബൈഡൻ
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെറ്റ പ്ലാറ്റ്ഫോമുകളിലെ ഫാക്ട് ചെക്കിങ് പ്രോഗ്രാമുകൾക്കെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു