ചൂടിലും വ്യായാമം മുടക്കേണ്ടതില്ല; ശീതീകരിച്ച നടപ്പാതകൾ ഒരുക്കി ഖത്തർ
കനത്ത ചൂടിലും ആരോഗ്യ ശീലങ്ങൾ മാറ്റാൻ ആഗ്രഹിക്കാത്തവർക്ക് അനുഗ്രഹമായി ഖത്തറിലെ ശീതീകരിച്ച ജോഗിങ് ട്രാക്കുകൾ. നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഖത്തറിലെ നിലവിലെ ചൂട്. ഹ്യുമിഡിറ്റിയും കൂടുന്നുണ്ട്....