'മുഴുവൻ ഫലസ്തീനികളെയും കൊന്നൊടുക്കണം; ഇത് ആത്മീയയുദ്ധം'; ഇസ്രായേലിനു പരസ്യപിന്തുണയുമായി ജോണ്സൻ ആൻഡ് ജോൺസൻ മുന്‍ തലവന്‍
ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു ജോൻസൻ ആൻഡ് ജോൺസൻ മുന്‍ വൈസ് പ്രസിഡന്റ് സാം മല്‍ഡൊണാഡോ ഫലസ്തീന് കൂട്ടക്കുരുതിയെ ന്യയീകരിച്ചത്