Light mode
Dark mode
കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാരിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്ന് ചെയർമാൻ ആർച്ച് ബിഷപ്പിന് ഉറപ്പ് നൽകിയിട്ടുണ്ട്
"വൈദികരിൽ നിന്ന് തന്നെ ജോസഫ് പാപ്ലാനിയുടെ പ്രസ്താവനക്കെതിരെ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്"
കൈകാര്യം ചെയ്ത വിഷയം അല്പം കൂടി ഗൗരവത്തിൽ പാംപ്ലാനി കാണണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെനന്നായിരുന്നു തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന
കേരളത്തിലെ ഇടത് വലത് മുന്നണികൾ കർഷക താത്പര്യം സംരക്ഷിക്കുന്നില്ലന്ന ന്യായം പറഞ്ഞായിരുന്നു ബി ജെപിയെ സഹായിക്കാൻ മടിക്കില്ലന്ന ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം
'വിഴിഞ്ഞത്തെ സമരക്കാരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാനുള്ള ശ്രമം വിലപ്പോകില്ല'
വീടിന്റെ പിറകില്‍ താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്റെ കുടുംബം സമീപത്തെ തോട് നികത്തി വഴി നിര്‍മിച്ചത് ചോദ്യം ചെയ്തത് മുതലാണ് പീഡനം തുടങ്ങിയത്.